കാക്കനാട്: പടമുകള്‍ ഹില്‍വ്യൂ ഹോട്ടല്‍ ഉടമ തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളജിന് സമീപം പ്ലാമൂട്ടില്‍ (ചങ്ങനാശ്ശേരി) ബേബി കുര്യന് (69) നിര്യാതനായി. ഭാര്യ: ജയബേബി (ഇടപ്പള്ളി കണ്ണമ്പുഴ കുടുംബാംഗം). മക്കള്‍: മോഹന്‍ ബേബി കുര്യന്, മിഥുന് ആൻറണി ബേബി, ആനന്ദ് തോമസ് ബേബി. മരുമക്കള്‍: വെണ്മേഘ മോഹന്‍ (കാട്ടൂര്‍ ചിറ്റിലപ്പിള്ളി കുടുംബാംഗം), ആനി ജോസ് (കൈനടി കോഴിക്കോട്), സോണിയ പൗലോസ് (പുതുശ്ശേരി ആലുവ).