കാഞ്ഞൂർ: കാഞ്ഞൂർ തട്ടാൻപടി പെരുമായൻ പൗലോയുടെ മകൻ ദേവസി (85) നിര്യാതനായി. ഭാര്യ: നെടുങ്ങപ്ര പാമ്പ്രക്കാരൻ കുടുംബാംഗം ത്രേസ്യ. മക്കൾ: മേരി (അയർലൻഡ്), ലില്ലി, സി. അനില ഡേവീസ് എഫ്.സി.സി (സാൻജോ, പെരുമ്പാവൂർ), സി. സനില ഡേവീസ് എഫ്.സി.സി (സെൻറ് തോമസ്, പള്ളിപ്പുറം), ഡേവീസ് (ബിസിനസ്), ബെന്നി (ദീപിക, കൊച്ചി), ബീന, ബിനു (മസ്കത്ത്). മരുമക്കൾ: ദേവസി (അയർലൻഡ്), ജോസ് (പാറേക്കാട്ടിൽ, കിടങ്ങൂർ), ഷൈജി (കൊഴുക്കട്ട, ചേരാനല്ലൂർ), ലിജി (പള്ളുപ്പെട്ട, അകനാട്), ജോൺസൻ (പാലത്തിങ്കൽ, പഴങ്ങനാട്), ലിൻസി (കളപ്പുരക്കൽ, കണ്ണൂർ ).