ചെങ്ങമനാട്: പനയക്കടവ് എള്ളുംപറമ്പില്‍ വീട്ടില്‍ ലത്തീഫിെൻറ ഭാര്യ സുഹ്റ (56) നിര്യാതയായി. കുന്നുകര വയൽക്കര എടയത്ത് വീട്ടിൽ പരേതനായ ഇസ്മായിലിെൻറ മകളാണ്. മക്കള്‍: അജാസ് (ഖത്തര്‍), ബീമാബീവി. മരുമക്കള്‍: ജിന്‍ഷ, ജാഫര്‍.