മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് ജങ്ഷൻ ഷെരീഫ മൻസിലിൽ പരേതനായ മൊയ്തീെൻറ മകൻ പി.എം. അൻവർ (60) നിര്യാതനായി. മാതാവ്: പരേതയായ ഷരീഫ. ഭാര്യ: സുൽഫത്ത്. മക്കൾ: ഇഫ്തിക്കാർ, സിൽക്ക. മരുമകൻ: ഫഹദ്.