ഇടപ്പള്ളി: ടി.സി.സി റിട്ട. ഉദ്യോഗസ്ഥൻ മരോട്ടിച്ചോട് സുന്ദർനഗർ സി.ആർ.എ-28ൽ കെ. ചന്ദ്രശേഖരൻ പിള്ള (77) നിര്യാതനായി. മക്കൾ: അമൃത, അജയകുമാർ. മരുമകൻ: ബാലകൃഷ്ണൻ നായർ