പള്ളുരുത്തി: കച്ചേരിപ്പടി ഗവ. ഹോസ്പിറ്റലിനുസമീപം അലിയുടെ ഭാര്യ സീനത്ത് (64) നിര്യാതയായി. മക്കൾ: ബിജു, സജ്ന. മരുമക്കൾ: നസീർ, ഷബ്ന.