ഫോർട്ട്കൊച്ചി: കൽവത്തി ലെയ്ൻ നമ്പർ അഞ്ചിൽ പയ്യാനകത്ത് വീട്ടിൽ പരേതനായ ഹുസൈെൻറ (ഓയിൽ ഹുസൈൻ) മകൻ പി.എച്ച്. ഷമീർ (45) നിര്യാതനായി. ഭാര്യ : സജന. മക്കൾ: സുഹൈൽ, സഹൽ, സൽമാൻ.