മഞ്ഞപ്ര: മഞ്ഞപ്ര പേര്യപ്പാടൻ വീട്ടിൽ പരേതനായ തോമസിെൻറ ഭാര്യ മറിയം (81) നിര്യാതയായി. മഞ്ഞപ്ര മേരിഗിരി തോട്ടക്കര കുടുംബാംഗമാണ്. മക്കൾ: റോസിലി, ലിസി, ആനി, സാജു, സിജി. മരുമക്കൾ: വർഗീസ്, ജോയ്, ജോണി, ജിഷ, ഡേവിസ്.