കാലടി: ശ്രീമൂലനഗരം എടനാട് കൈതോട്ടുങ്ങൽ ദേവസി ദേവസി (92) നിര്യാതനായി. ഭാര്യ: പരേതയായ റോസ (കൊറ്റമം പയ്യപ്പിള്ളി കുടുംബാംഗം). മക്കൾ: മേരി, ഡേവിസ്, എൽസി, ആനി, സാജു. മരുമക്കൾ: തോമസ്, ലിസി, ഫ്രാൻസിസ്, ജോയി, ജിനി.