മട്ടാഞ്ചേരി: ചെറളായി കൃഷ്ണൻ നായർ ലെയിനിൽ 4/727ൽ താമസിക്കുന്ന മുൻ സിൻഡിക്കേറ്റ് ബാങ്ക് ഓഫിസർ ജി. സുരേന്ദ്രനാഥ കമ്മത്ത് (72) നിര്യാതനായി. ഭാര്യ: ജയന്തി ഭായി (റിട്ട. സിൻഡിക്കേറ്റ് ബാങ്ക്). മക്കൾ: സന്ധ്യ, സൂരജ്, ധന്യ. മരുമക്കൾ: പ്രവീൺ കമ്മത്ത്, ദീപക് പ്രഭു.