നെട്ടൂർ: മനയത്ത് എം.ബി. മുഹമ്മദിെൻറ ഭാര്യ സുഹറ (68) നിര്യാതയായി. മക്കൾ: അനസ് (എസ്.ഐ, പനങ്ങാട് പൊലീസ് സ്റ്റേഷൻ), ഉനൈസ, സലീം (മരട് പൊലീസ് സ്റ്റേഷൻ). മരുമക്കൾ: റഷീദ്, ജഫീന (മുജാഹിദ് സ്കൂൾ, കൊച്ചി), ഷാഹിന. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് നെട്ടൂർ ജമാഅത്ത് ഖബർസ്ഥാനിൽ.