ഫോർട്ട്കൊച്ചി: ഈരവേലി കനാൽ റോഡിൽ ഹംസയുടെ ഭാര്യ നബീസ (70) നിര്യാതയായി. മക്കൾ: അബ്ദുൽ റഹീം, ഹാഷിം, നജ്മ. മരുമകൻ: അബ്ദുൽ സമദ്.