മഞ്ഞപ്ര: മൂഞ്ഞേലി കണ്ടമംഗലത്താൻ കുരിയൻ കുഞ്ഞുവറീത് (83) നിര്യാതനായി. ഭാര്യ: മഞ്ഞപ്ര കണ്ണേൻ കുടുംബാംഗം ഏല്യാക്കുട്ടി. മക്കൾ: ലിസി (മിലിട്ടറി, അസം), സിസ്റ്റർ ജോയ്സ് (ഗുജറാത്ത്), സജി (ബിസിനസ്), ജെയ്സി. മരുമക്കൾ: പരേതനായ തളിയൻ പൗലോസ് തിരുമുടിക്കുന്ന്, സോണി (നഴ്സ്), മൂന്നാംപറമ്പ് പുതുശേരി ഷാൻറു (മാലിദ്വീപ്).