കളമശ്ശേരി: ഏലൂർ വടക്കുംഭാഗം മേടയ്ക്കൽ വീട്ടിൽ പരേതനായ മാധവെൻറ ഭാര്യ ഗീത (65) നിര്യാതയായി. സഹോദരങ്ങൾ: സുരേഷ്, ബാബു, സജീവൻ, ലീല, ലൈല, കലാദേവി.