മരട്: കുണ്ടന്നൂർ ദൈവപുരയ്ക്കൽ റോഡ് വലിയവീട്ടിൽ വി.എസ്. രാമൻ (64) നിര്യാതനായി. ഭാര്യ: ഉഷ. മകൻ: മഹേഷ്. മരുമകൾ: അമൃത.