ആലുവ: അമ്പാട്ടുകാവ് സൗപർണികയിൽ പരേതനായ വി. ഭാസ്കരൻ നായരുടെ ഭാര്യ ലീലമ്മ (78) നിര്യാതയായി. മക്കൾ: അനിൽ, അനിത, അജയ് (കളമശ്ശേരി പോളിടെക്നിക് ലൈബ്രറി). മരുമക്കൾ: ഷിബി, ദിനേശ്, സജിത.