പറവൂർ: ചെറായി തേക്കായി പരേതനായ വാസുവിെൻറ ഭാര്യ മൂകാംബി (82) നിര്യാതയായി. മക്കൾ: റോഷൽലാൽ, കുസുംഷലാൽ (കവി, റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരൻ), ഫ്ലവിഷൽലാൽ (ബി.ഡി.ഒ പട്ടണക്കാട്), വിനിഷ. മരുമക്കൾ: ഓമന, ശ്രീദേവി കെ. ലാൽ (കവയിത്രി), സി.കെ. ഗീത (അസി. രജിസ്ട്രാർ, കൊടുങ്ങല്ലൂർ), ശിവദാസൻ.