മൂവാറ്റുപുഴ: കടുംപിടി അഴിയകത്ത് ബാബുജോണിെൻറ ഭാര്യ ആലീസ് ജോൺ (80) നിര്യാതയായി. മക്കൾ: സാമുവൽ ജോൺ (ബിജോയ്), പരേതനായ മാത്യു ജോൺ (ബിനോയ്). മരുമക്കൾ: ജെസി സാമുവൽ, മറിയാമ്മ മാത്യു (ജിജി). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് മൂവാറ്റുപുഴ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.