ഇടപ്പള്ളി: ജുമാമസ്ജിദിന് സമീപം പുത്തൻപുരക്കൽ പരേതനായ സൈതാലിയുടെ മകൻ അബ്ദുൽ ഖാദർ (62) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: ജിസ്നി, നബീൽ. മരുമകൻ: ഷഹനാജ്.