മൂവാറ്റുപുഴ: പേഴയ്ക്കാപിള്ളി പൂഞ്ചേരിയിൽ ഇബ്രാഹീമിെൻറ ഭാര്യ വിയ്യാത്തുമ്മ (72) നിര്യാതയായി. മക്കൾ: അഹ്മദ് കുഞ്ഞ്, അലി, മുഹമ്മദ്. മരുമക്കൾ: സാജിദ, സീനത്ത്, സുനിത.