കാക്കനാട്: തുതിയൂര്‍ പൂന്തോടത്ത് പറമ്പ് പാട്രിക് ഡിസില്‍വ (62) നിര്യാതനായി. ഭാര്യ: മാഗി ഡിസില്‍വ. മക്കള്‍: ആൻറണി ഡിക്സണ്‍, സണ്ണി പെക്സണ്‍,ഡിക്സീന മിൽട്ടണ്‍. മരുമക്കള്‍: ഷിജി ഡിക്സണ്‍, ആന്‍സി പെക്സണ്‍, ജോസ് മിൽട്ടണ്‍.