പറവൂർ: ജ്യൂസ്ട്രീറ്റ് കൂരൻവീട്ടിൽ കെ.വി. ജോസഫ് (92) നിര്യാതനായി. കോൺഗ്രസിെൻറ ആദ്യകാല പ്രവർത്തകനായിരുന്നു. മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ്, സെക്രട്ടറി, വെസ്റ്റ് സഹകരണ ബാങ്ക് ആക്ടിങ് പ്രസിഡൻറ്, സെൻറ് തോമസ് യാക്കോബായ സുറിയാനി പള്ളി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം, സെൻറ് പോൾസ് എൽ.പി സ്കൂൾ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: ജോർജ് (സാമ്പത്തിക വിദഗ്ധൻ, മാധ്യമപ്രവർത്തകൻ), ഷീല, സീന, ബീന, ജോൺ (അധ്യാപകൻ, സെൻറ് അലോഷ്യസ് ഹൈസ്കൂൾ). മരുമക്കൾ: രാജി, വി.ഡി. ബേബി, സി.എൽ. ബോബൻ, പരേതനായ എ.വി. ബേബി.