കോതമംഗലം: അയിരൂർപാടം മണിമലക്കുന്നേൽ കുഞ്ഞുബാവ പരീത് (76) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: എം.പി. ബഷീർ (അറബി അധ്യാപകൻ, ഉപ്പുകണ്ടം എ.ജി.സി.എം യു.പി സ്കൂൾ), ഷെരീഫ, ആബിദ, നവാസ്. മരുമക്കൾ: ആരിഫ, കോയാൻ, കമാൽ, നിജ്ന.