പള്ളുരുത്തി: പെരുമ്പടപ്പ് പോക്കാക്കില്ലത്ത് ഹംസ (72) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: റൂക് സാന, തസ്ബീന, റൂജൂബാന, ജൂനാഫ്. മരുമക്കൾ: റഷീദ്, ജബ്ബാർ, ഷാജി, ജെലീന.