മട്ടാഞ്ചേരി: യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് എറണാകുളം സൗത്ത് ബ്രാഞ്ച് മാനേജർ ഗോശ്രീപുരം ടി.ഡി. തെക്കെതെരുവിൽ വെങ്കട് നിവാസിൽ വി.എം. ലക്ഷ്മീനാരായണ റാവു (44) നിര്യാതനായി. ഭാര്യ ഉഷാ ഷേണായ്, മകൻ കമലാനാഥ്.