ചെങ്ങമനാട്: പരേതനായ വിശ്വനാഥ മേനോെൻറ ഭാര്യ എറണാകുളം തത്തംപിള്ളി വീട്ടിൽ ലക്ഷ്മിക്കുട്ടി അമ്മ (89) നിര്യാതയായി. മക്കൾ: സഞ്ജയ് മേനോൻ (റിട്ട. ഇന്ത്യൻ നേവി), ഉഷ രഘു. മരുമക്കൾ: ദീപ സഞ്ജയ്, സി.ജി.രഘു.