വൈപ്പിൻ: ചെറായി ഡിസ്പെൻസറിക്ക് കിഴക്ക് പരേതനായ റിട്ട. അധ്യാപകൻ പള്ളത്ത് രാമകൃഷ്ണെൻറ മകൻ ഉമേശ് (53) നിര്യാതനായി. മാതാവ്: എം.കെ. ഓമന(റിട്ട.അധ്യാപിക, എസ്.എസ് അരയ യു.പി.എസ്). ഭാര്യ: ഗീത(അധ്യാപിക, എസ്.എം.എച്ച്.എസ് ചെറായി). മക്കൾ: ഉജ്ജ്വൽ കൃഷ്ണ, ഗീത് കൃഷ്ണ(ഇരുവരും വിദ്യാർഥികൾ).