പറവൂർ: ഗോതുരുത്ത് കൈമാത്തുരുത്തി വീട്ടിൽ കെ.സി. ഫ്രാൻസിസ് (92) നിര്യാതനായി. ഭാര്യ: പരേതയായ ബേബി. മക്കൾ: മനോജ്, ജിനി, ജിബി, മെൽഫിൻ. മരുമക്കൾ: ഹിമ, ദാസ്, ബെൻ, ടെൻസി.