അങ്കമാലി: കരയാംപറമ്പ് ഇഞ്ചിപ്പറമ്പൻ വീട്ടിൽ ചാക്കോയുടെ ഭാര്യ ഏല്യാക്കുട്ടി (80)നിര്യാതയായി. മക്കൾ: പോൾ, ഗ്രേസി, ജോൺസൺ (കേന്ദ്രീയ വിദ്യാലയം, ഗോവ), റെജി. മരുമക്കൾ: ലില്ലി, ജോസ്, ലാലി (കേന്ദ്രീയ വിദ്യാലയം, ഗോവ), ജോസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് കരയാംപറമ്പ് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.