പറവൂർ: ചെറിയ പല്ലംതുരുത്ത് തറയിൽ ദിവാകരൻ നായരുടെ മകൻ കണ്ണൻ (48) നിര്യാതനായി. ബിവറേജസ് കോർപറേഷൻ ജീവനക്കാരനാണ്. മാതാവ്: സരോജിനിഅമ്മ.