പള്ളുരുത്തി: കോണം പടിഞ്ഞാറ് തുണ്ടിയിൽ പരേതനായ ലാലെൻറ മകൻ ടി.എൽ. കലേശൻ (56) നിര്യാതനായി. മാതാവ്: സുജാത. ഭാര്യ: ഷൈല. മക്കൾ: രാഹുൽ, ഗോകുൽ.