പള്ളുരുത്തി: കുമ്പളങ്ങി, കൊല്ലശാണി കെ.എഫ്. ജോസ് (അച്ചപ്പൻ -94 ) നിര്യാതനായി. ഭാര്യ: ഇസബെല്ല, മക്കൾ: ഫ്രാൻസിസ് ജോസ്, ജോർജ് ജോസ്. മരുമക്കൾ: ഷീബ, സ്മിത.