നീറിക്കോട്: കൊടുവഴങ്ങ കൊച്ചരിക്ക ചാമക്കാല പരേതനായ മോഹനെൻറ ഭാര്യ സരസ (70) നിര്യാതയായി. മക്കൾ: സുധീർ (അബൂദബി), സിജി, കണ്ണൻ (ആസ്ട്രേലിയ). മരുമക്കൾ: ഷൈന, ഉദയൻ ശാന്തി, നീതു (ആസ്ട്രേലിയ).