കോതമംഗലം: പരീക്കണ്ണി കൊന്തേപ്പിള്ളി പരേതനായ ജോസഫിെൻറ ഭാര്യ അന്നമ്മ (91)നിര്യാതയായി. കുത്തുകുഴി ഇല്ലത്തുകുടി കുടുംബാംഗമാണ്. മക്കൾ: ചെറിയാൻ, സാലി, വർക്കി, ആൻറണി. മരുമക്കൾ: പുത്തൻകുരിശ് നെരിയേക്കൽ മേരി, കോതമംഗലം താഴത്തേടത്ത് ആൻറണി, കോതമംഗലം കാരക്കൊമ്പിൽ ലിസി, ആരക്കുഴ കുമ്പിള്ളിമൂട്ടിൽ ജോസി. സംസ്കാരം ചൊവ്വാഴ്ച 10ന് പരീക്കണ്ണി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.