കോതമംഗലം: മാതിരപ്പിള്ളി അന്തിക്കാട്ട് പരേതനായ ജോസഫിെൻറ ഭാര്യ തങ്കമ്മ (84) നിര്യാതയായി. കോട്ടയം പള്ളിവാതുക്കൽ കുടുംബാംഗമാണ്. മക്കൾ: മേരി, ജയ, ഷീല, സജി, പുഷ്പ. മരുമക്കൾ: വർക്കി മുണ്ടക്കൽ വാളകം, ജേക്കബ് പാലക്കാടൻ പെരുമ്പാവൂർ, ബേബി പുളിക്കൽ കോട്ടയം, ബെന്നി ചിട്ടിനപ്പിള്ളി പൈമറ്റം, ബിജു കോളമ്പേൽ മാതിരപ്പിള്ളി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കോഴിപ്പിള്ളി ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തേരിയിൽ.