മൂലങ്കുഴി: ബീച്ച് റോഡ് പാലിയൻ ഹൗസിൽ പി.ജെ. ജെയിംസ് (73) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കൾ: ജാസ്മിൻ, ജയ്സൻ. മരുമക്കൾ: ആരോൺ, ജാസ്മിൻ.