കൂത്താട്ടുകുളം: കാരമല താന്നിമലയിൽ ജോർജ് മാത്യു (ഉലഹന്നാൻ -73) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മകൾ: മിനി (കുവൈത്ത്). മരുമകൻ: ജോർജ് (കുവൈത്ത്). സംസ്കാരം ചൊവ്വാഴ്ച 2.30ന് കോഴിപ്പിള്ളി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് പള്ളി സെമിത്തേരിയിൽ.