കോതമംഗലം: ഇഞ്ചത്തൊട്ടി തളി മറ്റത്തിൽ വർഗീസിെൻറ ഭാര്യ അന്നം (101) നിര്യാതയായി. മക്കൾ: റോസമ്മ, മേരി, സിസ്റ്റർ ഗ്രേസ്, മത്തായി, ആലീസ്, ജോയിച്ചൻ. മരുമക്കൾ: കുര്യൻ, ഫ്രാൻസിസ്, കൊച്ചുത്രേസ്യ, ചാക്കോച്ചൻ, മിനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 ന് ഇഞ്ചത്തൊട്ടി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.