മൂവാറ്റുപുഴ: റാക്കാട് നടപ്പേല്‍ എന്‍.പി. ചാക്കോ (ചാക്കപ്പന് - 92) നിര്യാതനായി. ഭാര്യ: റാക്കാട് വടക്കുംപുറത്ത് പരേതയായ അന്നമ്മ. മക്കള്‍: എന്‍.സി. അന്നം (മഹിളപ്രധാന്‍ ഏജൻറ്), എന്‍.സി. പൗലോസ് എല്‍.ഐ.സി ചീഫ് അഡ്വൈസര്‍ - ന്യൂസ് പേപ്പര്‍ ഏജൻറ്), എന്‍.സി. ജോസ് (ബിസിനസ്), ഷേര്‍ളി ബാബു (മഹിളപ്രധാന്‍ ഏജൻറ്), ഡാര്‍ളി ജോര്‍ജ് (ഇംഗ്ലണ്ട്). മരുമക്കള്‍: കെ.കെ. വര്‍ഗീസ് കപ്പിലാംകുഴിയില് മാറാടി, മിനി മൈലാട്ടുമോളേല് തൃക്കളത്തൂര്‍ (മഹിളപ്രധാന്‍ ഏജൻറ്), ഷേര്‍ളി പടയാട്ടില്‍ കുറുപ്പംപടി (മഹിളപ്രധാന്‍ ഏജൻറ്), ബാബു കുര്യന് പതപ്പിള്ളില്‍ തിരുവാണിയൂര്‍, കെ.സി. ജോര്‍ജ് കരവട്ടെ മംഗലത്ത് ഊരമന (ഇംഗ്ലണ്ട്).