അങ്കമാലി: കിടങ്ങൂർ ചിറയ്ക്കൽ വീട്ടിൽ മാത്യുവിെൻറ ഭാര്യ ലില്ലി (82) നിര്യാതയായി. നെല്ലായി മഞ്ഞളി കുടുംബാംഗമാണ്. മക്കൾ: ഡിനി, ഡാലി, ഡാൻറി, ഡിയ, ഡിസ്മി. മരുമക്കൾ: ജോസ് സ്കറിയ, ജോൺസൻ, അഭിലാഷ്, എബിൻ, തോമസ്.