പള്ളിക്കര: പിണർമുണ്ട പാടത്തിക്കര മാത്രക്കാട്ട് പരേതനായ ആലിയുടെ മകൻ മമ്മു (84) നിര്യാതനായി. ഭാര്യ: അയിഷുക്കുട്ടി. മക്കൾ: അലി, റഷീദ, പരീക്കുഞ്ഞ്, ബീവി, ഷാഹിന. മരുമക്കൾ: ഫാത്തിമ, അലി, മൊയ്തീൻകുഞ്ഞ്, ഹൈദ്രോസ്, റഷീദ.