ആലുവ: നൊച്ചിമ കൊല്ലംകുടി വീട് അബൂബക്കർ (67) നിര്യാതനായി. സി.പി.എം മലേപ്പള്ളി തൈക്കാവ് ബ്രാഞ്ച് മുൻ സെക്രട്ടറിയാണ്. ഭാര്യ: ഐഷാബീവി. മക്കൾ: ബുഷ്റ ഷെമി (യു.എ.ഇ), അൻസിയ. മരുമക്കൾ: ഷറഫ് (യു.എ.ഇ), ഹാഷിം.