കാക്കനാട്: ഇടച്ചിറ തലക്കോട്ടുമൂല വീട്ടില്‍ പരേതനായ അയ്യപ്പന്‍കുട്ടിയുടെ ഭാര്യ എം.കെ. ശാന്ത (51) കോവിഡ് ബാധിച്ച് മരിച്ചു. കെ.പി.എം.എസ് ഇടച്ചിറ ശാഖ അംഗമാണ്. മക്കള്‍: അശ്വതി, അക്ഷയ.