മൂവാറ്റുപുഴ: മുളവൂര്‍ പാറടിയില്‍ പരേതനായ രവിയുടെ ഭാര്യയും പായിപ്ര ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് മുന്‍ മെംബറും സി.പി.എം മുളവൂര്‍ സൗത്ത് ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ശാന്ത (60) നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മക്കള്‍: രഞ്ജിത്ത്, മഞ്ജു. മരുമക്കള്‍: ഹസീന, സന്തോഷ്.