അങ്കമാലി: പുളിയനം മില്ലുപടി മായാട്ട് വീട്ടിൽ വി.നന്ദകുമാർ (81) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: അനിൽകുമാർ, അരുൺകുമാർ (ഇരുവരും ഫിസാറ്റ് എൻജിനീയറിങ് കോളജ് അധ്യാപകർ), അജിത. മരുമക്കൾ: ജിനി, മായ, പ്രകാശൻ.