നീറിക്കോട്: പാപ്പാളി ഡൊമിനിക് മാത്യു (ടോമി- 65) നിര്യാതനായി. ഭാര്യ: പ്രീത. മക്കൾ: നീനു (നഴ്സ്, ഇന്ദിരഗാന്ധി ഹോസ്പിറ്റൽ, കടവന്ത്ര), നീതു (നഴ്സ്, സൗദി അറേബ്യ). മരുമക്കൾ: സാൽവിൻ, സ്റ്റെഫിൻ.