ഫോർട്ട്കൊച്ചി: കൽവത്തി പൂവ്വത്ത് മൻസിലിൽ പരേതനായ മുൻ ഡെപ്യൂട്ടി മേയർ അബ്ദുൽ ഖാദറിെൻറ ഭാര്യ റാബിയ (86) നിര്യാതയായി. മക്കൾ: ഇക്ബാൽ, ഖദീജ, പരേതരായ ഹാഷിർ, ആരിഫ. മരുമക്കൾ: റഷീദ്, ഷാജിത.