കാഞ്ഞിരമറ്റം: പാട്ടത്തിൽ നാസറിെൻറ ഭാര്യ സാജിത (53) നിര്യാതയായി. മക്കൾ: നിജാസ്, സജിന. മരുമക്കൾ: അൻഷിയ, അൻവർ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.