വിടാങ്ങര: വലിയപറമ്പിൽ വി.കെ. രാമചന്ദ്രൻ (58, കൊച്ചി കോർപറേഷൻ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: ശാലിനി, ശ്യാമ. മരുമക്കൾ: വിഷ്ണു, വിപിൻദാസ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് എടക്കാട്ടുവയൽ ശ്മശാനത്തിൽ.