മൂവാറ്റുപുഴ: മുളവൂര്‍ ഇടമടത്തില് അസീസ് (61) നിര്യാതനായി. കോവിഡ് െനഗറ്റിവായ ശേഷം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂവാറ്റുപുഴ-കോതമംഗലം സർവിസ് നടത്തുന്ന മൈത്രി ബസ് ഉടമയായിരുന്നു. ഭാര്യ: ചെമ്പറക്കി അരിമ്പാശ്ശേരി കുടുംബാംഗം ഫാത്തിമ. മക്കള്‍: നിഷ, നിംനാസ്. മരുമക്കള്‍: നൗഷാദ്, ശേഖ.